Saturday, September 13, 2008


ഷണ്ഡന്മാരുടെ ഇന്ത്യ

=====================


ഇന്ത്യ യില്‍ വീണ്ടും സ്ഫോടന പരമ്പരകള്‍...ഇത്തവണ തലസ്ഥാന നഗരിയില്‍ തന്നെ...

വാര്‍ത്തകള്‍ ,ലൈവ് റിപ്പോര്‍ട്ടുകള്‍ ,വിലയിരുത്തലുകള്‍ ,മനമോഹനമായ ശാന്തതക്കുള്ള

ആഹ്വാനങ്ങള്‍ ,ശിവ രാജ മായ ക്ലീഷേ കള്‍ ...ഞങ്ങള്‍ ഭീകരരെ പിടിക്കും അത്രേ...

ദിവസത്തിന്റെ അവസാനം ശവങ്ങളുടെ കണക്കെടുപ്പില്‍ ,ഭാരതം അതിന്റെ മനോഹര മനമോഹനമായ മതേതരത്വം കാത്തു സൂക്ഷിക്കുന്നു...ഹിന്ദുക്കള്‍,മുസ്ലിംകള്‍,സിഖ്,ക്രിസ്ത്യന്‍

എല്ലാത്തരം യോനീ നിര്മാനങ്ങളും തകര്ന്നു തെറിക്കുന്ന സ്ഫോടന രംഗങ്ങളില്‍ മരണത്തിന്റെ

തണുത്ത പുതപ്പു ഒരുമിച്ചു പുതക്കുന്നു...




എന്ത് സംഭവിക്കുന്നു ഈ സ്ഫോടനങ്ങളുടെ അന്വേഷണങ്ങള്‍ക്ക്?

ആരാണ് നമ്മെ ആക്രമിക്കുന്നത്?

എവിടെ ആണ് എന്റെ മാതൃഭുമിയില്‍ എന്റെ ജീവന് വില?

നിയമങ്ങള്‍ ആര്‍ക്കു വേണ്ടിയാണു? സാധാരണ ജീവന് വേണ്ടിയോ?

അതോ മതത്തിന്റെ പേരില്‍ ആളെക്കൊല്ലുന്ന രക്ഷസന്മാര്‍ക്കോ?

എന്തിനാണ് ഈ ആക്രമണങ്ങള്‍?


ഹേ പ്രധാനമന്ത്രി ,ഞങ്ങന്ള്‍ക്ക് ആണവ കരാര്‍ വേണ്ട,ദയവായി ഞങ്ങളെ ജീവിക്കാന്‍

അനുവദിക്കുക ....അതിനുള്ള അവകാശം ഞങ്ങള്ക്ക് നേടി തരുക....

ഞങ്ങള്‍ ഭയക്കുന്നത് ഭീകരരെ അല്ല...നിങ്ങളുടെ തണുത്തുറഞ്ഞ ഷണ്ഡന്മാരുടെ ഭരണകൂടത്തെ ആകുന്നു...


നിങ്ങള്ക്ക് അത് കഴിയുന്നില്ലെന്കില്‍ ദയവായി സിംഹാസനങ്ങള്‍ വിട്ടൊഴിയുക...

ഒരു ജനതതിയുടെ നിശബ്ദത ,ശാന്തത,നിസംഗത ഒരു കൊടുംകാറ്റിന്റെ കണ്ണ് മാത്രമാകാം...

അത് വംശങ്ങള്‍ തമ്മിലുള്ള പോരാട്ടമായി ഭാരതത്തെ വിഴുങ്ങുന്നതിനു മുന്പ് ,

തിരിച്ചടിക്കുക... അല്ലെങ്കില്‍ നാശമടയുക..




4 comments:

Joker said...

hats off.....

Meenakshi said...

ഒളിച്ചിരുന്ന് ജനവാസകേന്ദ്രങ്ങളിലും മറ്റും ബോംബ്‌ വച്ച്‌ നിരപരാധികളെ കൊന്നൊടുക്കിയിട്ട്‌ ഉത്തരാവാദിത്വം ഏറ്റെടുക്കുന്ന ഭീകരസംഘടനകളാണ്‌ യഥാര്‍ത്ഥ ഷണ്ഡന്‍മാര്‍. അവര്‍ക്ക്‌ കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയ ശകുനികള്‍ ആണവക്കരാറിനുവേണ്ടി ചാവാന്‍ നടക്കുകയല്ലേ ! അമേരിക്ക എല്ലാ തരത്തിലും സഹായിച്ചുകൊണ്ടിരുന്ന പാകിസ്ഥാണ്റ്റെ അവസ്ഥനമ്മള്‍ കാണുകയല്ലേ. ലോകപോലീസിണ്റ്റെ വിളയാട്ടമല്ലെ പാകിസ്ഥാനില്‍.

myth said...

Thank you Joker,Meenakshi for leaving comments...
Meenakshi,you said correct,them ,who execute all these from an unkown vacuum could be the real "credit worthy" for these henious acts..But why we have a government? We as common man cannot wage a war against these low grade creatures that crept into our beloved motherland...there is a group of people,we call them as government..when our primeminister will stop proclaiming tolerance,..Why we are uttering this word time and again when we refer our country name? Its rather stands near to inactiveness..so better we change the tolerance word to acceptance...when our primeminister is going to understand that this is not a crime,but a war??

കടത്തുകാരന്‍/kadathukaaran said...

ഈ ഷണ്ഡന്മാര്‍ ഇറങ്ങിപ്പോയിട്ട് വേറെ ആര്?
ഷണ്ഡന്മാര്‍ അല്ലെന്ന് തെളിയിച്ച മറ്റാരെങ്കിലും മനസ്സിലൊളിഞ്ഞിരുപ്പുണ്ടോ? ഇന്ത്യയുടെ വൈവിദ്യതയാണ്‍ മൂല കാരണം, അത് മാറ്റിയെഴുതാന്‍ ഒരു ഭരണകൂടത്തിനാകുമെന്ന് തോന്നുന്നില്ല, ഉഴുതുമറിക്കപ്പെട്ട വ്യ്വസ്ഥിതിയില്‍ വിളവിറക്കാനിറങ്ങുന്നവര്‍ അ